FOCUSഫിനാന്‍സ് അക്കൗണ്ട് തയ്യാറാക്കിയത് സിഎജി; അതേ പടി അംഗീകരിച്ച് സംസ്ഥാനം അയച്ചിട്ടും അംഗീകരിക്കാത്ത കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ ഇനി കടമെടുപ്പ് അനുവദിക്കില്ലെന്ന് കേന്ദ്രം; തെറ്റ് ചെയ്തത് കേന്ദ്ര ഏജന്‍സി; പ്രതിസന്ധി കേരളത്തിനും; കടമെടുക്കല്‍ നടക്കില്ല; കേരളത്തെ 'മുക്കി കൊല്ലാന്‍' കേന്ദ്രമോ?മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 6:37 AM IST